"
കൈക്കൊള്ളണമേ ഹൃദയംഗമമാം " എന്ന മനോഹരമായ ഗാനം "കമ്പൽ മാറൻ (ܩܲܒܸܠ ܡܵܪܲܢ)
..." എന്ന അരമായ സുറിയാനി ഗാനത്തിന്റെ തർജ്ജിമ്മയാണ്, " മനോഹരമായ ഈ
കമ്പൽ മാറൻ എന്ന സുറിയാനി ഗാനം കേട്ടുനോക്കു ....
കൈക്കൊള്ളണമേ ഹൃദയംഗമമാം
വിശ്വാസമൊടെ ദാസന്‍ ചെയ്യും
ബലിയെന്‍നാഥാ
തിരുസ്സന്നിധിയില്‍
കൈക്കൊള്ളണമേ.........
പൂര്‍വ്വന്മാരാം നോഹ്‍അബ്രാഹം
ഇസഹാക്ക് യാക്കോബ് മഹിതാശയര്‍ തന്‍
പരിപാവനമാം ബലികള്‍ പോലെ.
കൈക്കൊള്ളണമേ.........
പുരുവത്സലരാം ശ്ലീഹരുമൊരുപോല്‍
വിനയാന്വിതരായ് തവസന്നിധിയില്‍
ചെയ്തൊരു നവമാം ബലിപോല്‍ നാഥാ
കൈക്കൊള്ളണമേ........
:ܩܲܒܸܠ ܡܵܪܲܢ: ܗܵܢ ܩܘ݂ܪܒܵܢܵܐ
:ܥܸܠܠ ܒܲܫܡܲܝܵܐ: ܕܩܵܪܹܒ݂ ܥܲܒܕܵܟ
:ܬܵܐܝܡܵܢܘ݂ܒܗܲ
ܒܠܸܡܒܵܐ ܕܿܟܝܵܐ
.......ܩܲܒܸܠ ܡܵܪܲܢ
കൈക്കൊള്ളണമേ ഹൃദയംഗമമാം
വിശ്വാസമൊടെ ദാസന്‍ ചെയ്യും
ബലിയെന്‍നാഥാ
തിരുസ്സന്നിധിയില്‍
കൈക്കൊള്ളണമേ.........
പൂര്‍വ്വന്മാരാം നോഹ്‍അബ്രാഹം
ഇസഹാക്ക് യാക്കോബ് മഹിതാശയര്‍ തന്‍
പരിപാവനമാം ബലികള്‍ പോലെ.
കൈക്കൊള്ളണമേ.........
പുരുവത്സലരാം ശ്ലീഹരുമൊരുപോല്‍
വിനയാന്വിതരായ് തവസന്നിധിയില്‍
ചെയ്തൊരു നവമാം ബലിപോല്‍ നാഥാ
കൈക്കൊള്ളണമേ........
:ܩܲܒܸܠ ܡܵܪܲܢ: ܗܵܢ ܩܘ݂ܪܒܵܢܵܐ
:ܥܸܠܠ ܒܲܫܡܲܝܵܐ: ܕܩܵܪܹܒ݂ ܥܲܒܕܵܟ
:ܬܵܐܝܡܵܢܘ݂ܒܗܲ
ܒܠܸܡܒܵܐ ܕܿܟܝܵܐ
.......ܩܲܒܸܠ ܡܵܪܲܢ
:ܝܟܐܲ ܩܘ݂ܪܒܵܢܹܐ : ܒܵܗܵܬܵܐܐܲܕ
:ܟܹܐܢܹܐ ܓܒܲܝܵܐ : ܢܘܿܚ ܐܲܒ݂ܪܵܗܵܡܘ
:ܝܣܚܵܩܐܘ ܘܝܲܥܩܘܿܒ݂
.ܘܣܸܦܘܝܵ ܂ܟܝܵܐܕ
.......ܩܲܒܸܠ ܡܵܪܲܢ
:ܐܲܝܟ ܩܘ݂ܪܒܵܢܹܐ : ܕܩܲܪܸܒ݂ܘ ܫܠܝܚܹܐ
:ܒܓܵܘ ܂ܥܸܠܝܬܵܐ : ܢܸܥܘܿܠ ܩܕܵܡܲܝܟ
: ܐܘܢܸܗܘܸ ܡܩܲܒ݂ܠܵܐ
:ܠܒܹܥܬ݂ ܂ܐܡܲܠܟܘ݂ܬܵ
.......ܩܲܒܸܠ ܡܵܪܲܢ
:ܟܹܐܢܹܐ ܓܒܲܝܵܐ : ܢܘܿܚ ܐܲܒ݂ܪܵܗܵܡܘ
:ܝܣܚܵܩܐܘ ܘܝܲܥܩܘܿܒ݂
.ܘܣܸܦܘܝܵ ܂ܟܝܵܐܕ
.......ܩܲܒܸܠ ܡܵܪܲܢ
:ܐܲܝܟ ܩܘ݂ܪܒܵܢܹܐ : ܕܩܲܪܸܒ݂ܘ ܫܠܝܚܹܐ
:ܒܓܵܘ ܂ܥܸܠܝܬܵܐ : ܢܸܥܘܿܠ ܩܕܵܡܲܝܟ
: ܐܘܢܸܗܘܸ ܡܩܲܒ݂ܠܵܐ
:ܠܒܹܥܬ݂ ܂ܐܡܲܠܟܘ݂ܬܵ
.......ܩܲܒܸܠ ܡܵܪܲܢ
http://youtu.be/b7aF97GlQWg
ReplyDeleteNice
Delete