ലാകു മാറാ ദ്കൊല്ലാ മൗദെയ്നൻ
ഉലാക് ഈശോ മിശിഹാ മ്ശബ്ഹീനൻ.
ദത്തു മ്നഹ്മാനാ ദ്പഗ്റൈൻ
വത്തു പാറോഖാഥാവാ ദ്നപ്ശാശാസൻ
(സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു
ഈശോമിശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്ത്തുന്നു.
എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും
ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.)

No comments:
Post a Comment