ശൂബാഹാ ( സ്തുതി ഗീതം)
( 1 Cor. 16/8-14)
കർത്താവിനു നന്ദി പറയുവിൻ ;/ അവന്റെ നാമം വിളിച്ചപേക്ഷിക്കുവിൻ .
അവന്റെ പ്രവർത്തികൾ ജനങ്ങളെ അറിയിക്കുവിൻ .
അവനു സ്തുതി പാടുവിൻ;/ അവന്റെ അത്ഭുതകരമായ പ്രവർത്തികളെ അറിയിക്കുവിൻ .
അവന്റെ പരിശുദ്ധ നാമത്തിൽ അഭിമാനം കൊള്ളുവിൻ .
അവനെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
കർത്താവിനെയും അവിടുത്തെ ശക്തിയെയും അന്വേഷിക്കുവിൻ.
അവന്റെ സാന്നിധ്യം എപ്പ്പോഴും തേടുവിൻ .
അവൻ ചെയ്തിട്ടുള്ള ആശ്ചര്യകരമായ പ്രവർത്തികൾ ഓർക്കുവിൻ.
അവൻ ചെയ്തിട്ടുള്ള അത്ഭുതങ്ങളും ഉച്ചരിച്ചിട്ടുള്ള വിധികളും തന്നെ.
അവന്റെ ദാസനായ അബ്രാഹത്തിന്റെ സന്താനമേ ,/ തെരഞ്ഞെടുക്കപ്പെട്ട യാക്കോബിന്റെ മക്കളെ ;/ നമ്മുടെ ദൈവമായ കർത്താവ് അവിടുന്നാകുന്നു.
ബാവയ്ക്കും പുത്രനും പരിശുദ്ധ റൂഹാക്കും സ്തുതി .ആദിമുതൽ ...
മ്ശം :ഹല്ലേലൂയ ( 3 പ്രാവശ്യം)

No comments:
Post a Comment