സഭാ പാരമ്പര്യം മോശമോ ?
ഇപ്പോൾ സഭാ പാരമ്പര്യത്തെ തള്ളി പറയുന്ന ഒരു സ്ഥിതി വിശേഷം കാണുവാൻ സാധിക്കും . ഒരു പറ്റം തെറ്റിധരിപ്പിക്കപെട്ട ചെറുപ്പക്കാരും , പുരോഹിതരും ഇതിൽ പങ്കുകാരാണ് . എന്നാൽ പാരമ്പര്യത്തെ കുറ്റം പറയുന്ന ഇവർ തന്റെ പേരിനു ഒപ്പം വലിയ മുഴുപ്പിൽ വീട്ടു പേര് എഴുതാൻ മറക്കില്ല .
നമ്മുടെ മാതൃ സഭ ആണ് നമ്മക്ക് ഈശോ ആരാണ് എന്ന് കാണിച്ചു തന്നത് . സഭ നമ്മുടെ അമ്മയാണ്. സഭയെയും അതിന്റെ പാരമ്പര്യത്തെയും തള്ളിപരയുന്നവർ ഈശോയെ തന്നെ ആണ് തള്ളി പറയുന്നത്.
സഭ വേണ്ടാ , കുറച്ചു ബൈബിൾ മാത്രം വായിച്ചു കുറെ വചനം കാണാതെ പറഞ്ഞാൽ എല്ലാം ആയോ? സുവിശേഷം വായിക്കണം. എന്നാൽ അത് ദുർവ്യാഖ്യാനം ചെയുവാൻ ഉള്ളതല്ല. അങ്ങനെ വരുമ്പോൾ ആണ് മനോവാ , സിയോണ് , എമ്പറർ എമ്മാനുവൽ എന്നിങ്ങനെ ഓരോന്നു ഉണ്ടാകുക .
തിരു സഭ പഠിപ്പിക്കുന്ന രീതിയിൽ ജീവിച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ല . ഒരു ധ്യാന കേന്ദ്രവും നിരങ്ങണ്ട കാര്യം ഇല്ല. വിശുദ്ധ കുർബാന , യാമപ്രാര്തന എന്നിവയിൽ ഊന്നി ഉള്ള ഒരു ജീവിതം ആകണം ഉണ്ടാകണ്ടത്. എല്ലാ ദിവസവും വിശുദ്ധ കുർബാന കൂടുക എന്നതല്ല . പക്ഷെ അത് അനുഭവം ആക്കുന്നതിൽ ആണ് നമ്മുടെ ജീവിത വിജയം.
അങ്ങനെ ആവണം എങ്കിൽ സഭയുടെ ആരാധനക്രമം/ ലിറ്റർജി ആഴത്തിൽ പഠിക്കണം . അത്ര പ്രയാസം ഒന്നും അല്ല ഇത് പഠിക്കുവാൻ . സഭയുടെ പഠനങ്ങൾ ഒന്ന് മനസ് തുറന്നു പഠിച്ചാൽ മതി. അതിനുള്ള ഒരു മനസു ആണ് വേണ്ടതു .
കൂദാശകളും കൂദാശാനുകരണങ്ങളും മാത്രം ആണ് ഒരു വ്യക്തിക്ക് ഈശോയിൽ ജീവിക്കുവാൻ വേണ്ടൂ.
എന്തൊക്കെ ആണ് നമ്മടെ പാരമ്പര്യങ്ങൾ ?
കൂദാശകൾ എത്ര ?
എന്തൊക്കെ ആണ് കൂദാശാ അനുകരണങ്ങൾ ?
(തുടരും )

No comments:
Post a Comment